Fri. Mar 29th, 2024

വ്യാജവാര്‍ത്തയ്ക്കെതിരെ മുന്നറിയിപ്പ്; കേരള പോലീസ് ഇങ്ങനെ അറിയിപ്പ് നല്‍കിയിട്ടില്ല

By admin Dec 23, 2021 #news
Keralanewz.com

രാത്രി പത്തിനു ശേഷം ക്രിസ്തുമസ് കരോളുകാര്‍ വീടുകളില്‍ പാടാന്‍ ഇറങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാര്‍ത്ത വ്യാജമെന്ന് പോലീസ്.രാത്രി പന്ത്രണ്ട് വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.ഇത് സംബന്ധിച്ച്‌ അതത് ജില്ലാ കളക്ടര്‍മാര്‍ അറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുള്ളതാണ്.

വ്യാജവാര്‍ത്തകള്‍ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും ഇതോടൊപ്പം പോലീസ് തങ്ങളുടെ മീഡിയ പേജ് വഴി അറിയിക്കുന്നു

Facebook Comments Box

By admin

Related Post