Thu. Apr 25th, 2024

പാലക്കാട് വീടിനുള്ളില്‍ 20കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

By admin Jan 30, 2022 #news
Keralanewz.com

പാലക്കാട്: വീടിനുള്ളില്‍ 20കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഒലവക്കോട് റെയില്‍വെ കോളനിക്ക് സമീപം ഉമ്മിനിയില്‍ .

സുബ്രഹ്മണ്യന്‍ – ദേവകി ദമ്ബതികളുടെ മകള്‍ ബീന (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് ലഭിക്കുന്ന വിവരം.

പാലക്കാട് എംഇഎസ് കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു ബീന.പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

Facebook Comments Box

By admin

Related Post