മാർ മാത്യു അനിക്കുഴികാട്ടിലിനെ അനുസ്മരിച്ച് ജോസ് k മാണി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഹൃദയസ്പന്തനങ്ങള്‍ തൊട്ടറിഞ്ഞ ആദ്ധ്യാത്മിക ആചാര്യനായിരുന്നു അഭിവന്ദ്യ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവ്. ആത്യാത്മികതയോടൊപ്പം രൂപതയിലെ ജനങ്ങളുടെ ഭൗതിക ജീവിത സാഹചര്യങ്ങള്‍ കൂടി മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഒരു പോരാളിയെപ്പോലെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ജനനായകന്‍ കൂടിയായിരുന്നു അദ്ദേഹം.  മഹാനായ ആ ഇടയന്റെ വേര്‍പാട് കേരളജനതയ്ക്ക് പ്രത്യേകിച്ച് കര്‍ഷക സമൂഹത്തിന് തീരാനഷ്ടമാണ്. പിതാവിന്റെ വിയോഗത്തില്‍ ഞാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അനുശോചിക്കുന്നു.  

ജോസ് കെ.മാണി എം.പി
ചെയര്‍മാന്‍
കേരളാ കോണ്‍ഗ്രസ്സ് (എം)


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •