രാജി വെക്കുന്നു എന്ന വാർത്ത നിഷേധിച്ചു മാർ ജേക്കബ് മുരിക്കൻ.

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താൻ മെത്രാൻ സ്ഥാനം രാജി വെച്ച് സന്യാസ സമൂഹത്തിൽ ചേരുവാൻ സിറോ മലബാർ സഭ അനുവാദം നൽകി എന്ന വാർത്ത ശരി അല്ലെന്ന് മാർ ജേക്കബ് മുരിക്കൻ അറിയിച്ചു. തന്റെ ആഗ്രഹം അറിയിച്ചുവെങ്കിലും സഭ ഇത് വരെ തീരുമാനമെടുത്തില്ല എന്നാണ് അദ്ദേഹം തന്റെ പത്ര കുറിപ്പിൽ പറയുന്നത്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •