Wed. Apr 24th, 2024

മലയാള സിനിമ പിന്നാം പുറങ്ങളിൽ പീഡനമോ? അവസരം കിട്ടാൻ വേണ്ടി സിനിമയിൽ നിർമ്മാതാക്കൾ, നടന്മാർ എന്നിവർ പീഡിപ്പിക്കുന്നുവോ? കൂടുതൽ അന്വേഷനവുമായി പോലീസ്.. ഒരു പ്രമുഖ നായക നടനെതിരെയും അന്വേഷണം നടക്കുന്നുവോ?

Keralanewz.com

വിജയ് ബാബു വിനെതിരെയുള്ള ബലാൽ സംഗ കേസ് പുതിയ വഴിതിരിവിലേക്ക്… പോലീസ് അന്വേഷണം സമസ്ത സിനിമ മേഖലയിലേക്കും വ്യാപിപ്പിച്ചു . ദിലീപ്, വിജയ് ബാബു കേസുകൾ നിലനിൽക്കുന്നതോടൊപ്പം തന്നെ പോലീസ് രഹസ്യ അന്വേഷണ വകുപ്പിന് ചില സിനിമ പ്രവർത്തകരെ കുറിച്ച് ലഭിച്ചിരിക്കുന്ന പരാതിയും അന്വേഷണ പരിധിയിൽ വരുന്നു.1980 മുതൽ ഉള്ള കാസ്റ്റിംഗ് കൗച് കേസുകൾ എടുത്ത് പരിശോധന നടത്തണം എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം എന്ന് വ്യക്തമാകുന്നു.

സിനിമ വനിതാ പ്രവർത്തകരുടെ സംഘടന ആയ ഡബ്ലിയു സി സി രണ്ടും കല്പിച്ചാണ്. ചില മുൻ നായികമാരും പരാതിയുമായി മുന്നോട്ട് വന്നേക്കും. 59 ഇൽ പരം പരാതികൾ ആണ് കേരളത്തിൽ വിവിധ പോലീസ് സ്റ്റേഷണുകളിൽ ഉള്ളത്. പലതു സ്വാധീനം കൊണ്ട് അന്വേഷണം നടന്നിട്ടില്ല. എന്നാൽ ഇവയെല്ലാം അന്വേഷിക്കപ്പെട്ടാൽ പല സൂപ്പർ ഐകോണുകളും കുടുങ്ങിയേക്കുമോ?

Facebook Comments Box

By admin

Related Post