Thu. Apr 25th, 2024

കി​റ്റെ​ക്സ് ക​മ്ബ​നി എം.​ഡി​ക്ക് പ​ണ​ത്തി​െന്‍റ ധി​ക്കാ​ര​മാ​ണെ​ന്ന് പി.​ടി. തോ​മ​സ് എം.​എ​ല്‍.​എ.

By admin Jul 10, 2021 #Kitex #PT Thomas
Keralanewz.com

കി​റ്റെ​ക്സ് ക​മ്ബ​നി എം.​ഡി​ക്ക് പ​ണ​ത്തി​െന്‍റ ധി​ക്കാ​ര​മാ​ണെ​ന്ന് പി.​ടി. തോ​മ​സ് എം.​എ​ല്‍.​എ. ക​മ്ബ​നി​യി​ലെ ഡൈ​യി​ങ് ആ​ന്‍​ഡ് ബ്ലീ​ച്ചി​ങ് യൂ​നി​റ്റ് മ​ലി​നീ​ക​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

250 ജോ​ലി​ക്കാ​രു​ള്ള സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. അ​വി​ടെ 50-_60 പേ​ര്‍ മാ​ത്ര​മാ​ണ് മ​ല​യാ​ളി​ക​ള്‍. മ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍ അ​ന്ത​ര്‍​സം​സ്ഥാ​ന​ക്കാ​രാ​ണ്. ഇ​വി​ടെ​നി​ന്ന് മാ​ലി​ന്യം പു​റ​ന്ത​ള്ളു​ന്നു​ണ്ട്. സം​സ്‌​ക​ര​ണ​ത്തി​നു​ശേ​ഷം വെ​ള്ളം തു​റ​ന്ന സം​ഭ​ര​ണി​ക​ളി​ലാ​ണ്‌ ശേ​ഖ​രി​ക്കു​ന്ന​ത്‌. ഇ​ക്കാ​ര്യം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ക​ണ്ടെ​ത്തി. ആ​റു​മാ​സം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന തു​ട​ര​ണ​മെ​ന്നാ​ണ് ബോ​ര്‍​ഡി​െന്‍റ ശി​പാ​ര്‍​ശ. നി​യ​മം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ലാ​ഭ​ന​ഷ്​​ടം നോ​ക്കി​യ​ല്ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

Facebook Comments Box

By admin

Related Post