Fri. Mar 29th, 2024

ഉഴവൂരിലെ സിപിഎം പ്രാദേശിക നേതാവ് കെ.പി ശിവന്‍ നിര്യാതനായി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കും

By admin Aug 3, 2021
Keralanewz.com

ഉഴവൂര്‍: ഉഴവൂരിലെ ആദ്യകാല കമ്മ്യൂണിസറ്റ് പാര്‍ട്ടി പ്രവര്‍ത്തകനും സിപിഐ (എം) ഉഴവൂര്‍ ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റിയംഗവും വള്ളിയില്‍ത്താഴത്ത് (കോക്കുന്നേല്‍) കെ.പി ശിവന്‍ (82) നിര്യാതനായി. മൃതശരീരം നാളെ ബുധനാഴ്ച രാവിലെ 10 മണിക്ക് കോട്ടയം മെഡിക്കല്‍ കോളേജിന് കൈമാറും.

ഭാര്യ: രുഗ്മിണി ശിവന്‍, വാരനാട്ട് കൊല്ലംപറമ്ബില്‍ കുടുംബാംഗമാണ്. മകള്‍: കവിത (യോഗക്ഷേമം, പാലാ). മരുമകന്‍: മുരളി, മേലേടത്ത്

Facebook Comments Box

By admin

Related Post