ഈ പ്രതിസന്ധി കാലത്തും ധനസഹായം നല്‍കുന്നില്ല; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു ധനമന്ത്രി തോമസ് ഐസക്ക്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്.കൊറോണയുടെ പശ്ചാത്തലത്തില്‍ അതീവ പ്രതിസന്ധി നേരിടുന്ന ഈ സമയത്തു പോലും കേന്ദ്ര സര്‍ക്കാര്‍ സാമ്ബത്തിക സഹായം നല്‍കുന്നില്ലെന്നും ആരോഗ്യ മേഖലയിലെങ്കിലും കേന്ദ്രം ഉടനടി പണം അനുവദിക്കണമെന്നും ഐസക്ക് ആവശ്യപ്പെട്ടു. സാമ്ബത്തിക സഹായം അടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് അടിയന്തരമായി വിളിച്ചു കൂട്ടണമെന്നാണ് ഐസക്കിന്‍റെ ആവശ്യം. സംസ്ഥാനത്ത് ഒരു തരത്തിലുള്ള പ്രയാസങ്ങളും ജനങ്ങള്‍ക്ക് ഉണ്ടാകില്ലെന്നും ഐസക്ക് പറഞ്ഞു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •