Thu. Apr 18th, 2024

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ യ്ക്ക്‌ സ്വീകരണം നൽകി

By admin Aug 19, 2021 #news
Keralanewz.com

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യ്ക്ക്‌ കേരള യൂത്ത് ഫ്രണ്ട് (എം)പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.യൂത്ത് ഫ്രണ്ട് (എം)നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീ. ജാൻസ് വയലിക്കുന്നേൽ അധ്യ ക്ഷം വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ്‌ (എം)ജില്ലാ പ്രസിഡന്റ്‌ ശ്രീ. സണ്ണി തെക്കേടം,പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാജൻ കുന്നത്ത്,രാജേഷ് വാളിപ്ലാക്കൽ,തോമസുകുട്ടിമുതുപുന്നക്കൽ,ജോസഫ് ചാമക്കാല,ജോണികുട്ടി മഠത്തിനകം, അഡ്വ. അബേഷ് അലോഷ്യസ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ,പ്രദീപ് വലിയപറമ്പിൽ, ഡയസ് കോക്കാട്ട്,സോജൻ ആലക്കുളം,ശ്രീകാന്ത് എസ് ബാബു,റോയ് വിളക്കുന്നേൽ,കെ പി സുജീലൻ, ജെഫിൻ പ്ലാപ്പള്ളിൽ,യൂത്ത് ഫ്രണ്ട് (എം)മണ്ഡലം പ്രസിഡന്റ്മാരായ ഷോജി അയലൂക്കുന്നേൽ,നോബി കടങ്കാവിൽ, മാത്യൂസ് വെട്ടുകല്ലാംകുഴി, ഷെറിൻ പെരുംമാംകുന്നേൽ, അലൻ വാണിയപ്പുര,അജിത് അരിമറ്റം, അജ്മൽ എരുമേലി,ജോർജി മണ്ഡപത്തിൽ,ശരത് കോലോത്ത്,അജു ലൂക്കോസ്,ജിജോ കൂട്ടിക്കൽ,അമൽ കോക്കാട്ട്, ഡേവിസ് പാംപ്ലാനി,ഷാജി കോരുത്തോട് തുടങ്ങിയവർ പങ്കെടുത്തു…

Facebook Comments Box

By admin

Related Post