ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷം; പ്ര​ധാ​ന​മ​ന്ത്രി രാ​ഷ്ട്ര​പ​തിയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ​വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ക​ഴി​ഞ്ഞ​ദി​വ​സം ല​ഡാ​ക്ക് സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​ഷ്ട്ര​പ​തി​യെ ക​ണ്ട​ത്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •