കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം; മാർ ജോസ് പുളിക്കൽ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാഞ്ഞിരപ്പള്ളി; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് സമൂഹത്തെ പ്രകാശിപ്പിക്കാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്ന് അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ  ആഭിമുഖ്യത്തിൽ നടത്തിയ WEBINAR ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ ജോസ് പുളിക്കൽ.കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും കോവിഡ് കാലഘട്ടത്തിൽ കത്തോലിക്ക കോൺഗ്രസ് നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസിനിയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രൂപത പ്രസിഡൻറ് ജോമി കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച് യോഗത്തിൽ രൂപത ഡയറ്കടർ റവ. ഡോ.മാത്യു പാലക്കുടി ആമുഖ സന്ദേശവും ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ.ബിജു പറയന്നിലം  മുഖ്യപ്രഭാഷണവും സിറിയ്ക് ചാഴിക്കാടൻ മുഖ്യ ആശംസയും അർപ്പിച്ചു  .തുടർന്ന് നടന്ന കർഷിക സെമിനാർ ശ്രീ.കോര തോമസ് നയിച്ചു. ഡെന്നി കൈപ്പനാനി,  റെജി കൊച്ചു കരിപ്പാപറമ്പിൽ , ജെയിംസ് പെരുമാകുന്നേൽ, മിനി സണ്ണി മണ്ണംപ്ലാക്കൽ,ടെസി  ബിജു പാഴിയാങ്കൽ, ജോജോ തെക്കുംചേരികുന്നേൽ ,സിനി ജിബു നീറാനകുന്നേൽ, ആൻസമ്മ തോമസ് മടുക്കകുഴി  ,ജോളി ആൻ്റണി പുതിയ വീട്, മനോജ് കല്ലുകളം, സണ്ണിക്കുട്ടി ആഴകംപ്രായിൽ, ജിൻസ് പള്ളിക്കാമ്യാലിൽ ,പി.എം ജോസഫ് പണ്ടാരക്കളം ,ജോസ് മടുക്കകുഴി, ആൻ്റണി ഇടപ്പാടികാരാട്ട്, കൊച്ചുമോൻ നെല്ലാംതടം ,ആൻസി സാജൻ പുന്നമറ്റം, ഡെയ്സി ജോർജ്ജുക്കുട്ടി , ജയാ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകിയവർ:

മനോജ് മറ്റമുണ്ടയിൽ, ജോൺസൺ പന്തപ്ലാക്കൽ, ജോബി തെക്കുംചേരികുന്നേൽ, ഷാജി പുതിയപറമ്പിൽ (നവ മാധ്യമ വിഭാഗം) 

വിവിധ ഫെറോന കളിൽ പ്രോഗ്രമിന്  ക്രമീകരണങ്ങൾ ഏർപ്പെടുത്തിയവർ : 
ടോമിച്ചൻ പാലമുറി, ജിജി പുത്തേട്ട്, സാബു വട്ടോത്ത്,
ജോജി ചിറ്റടി,ജസ്റ്റിൻ കപ്പാനി, ജെ.സെൻവരാജ്,
തങ്കച്ചൻ വാകയിൽ,
രാജു പൂവനാൽ,
ജോസ് ഡോമിനിക്, 
ബിന്ദു കുര്യാച്ചൻ,
സാറാ അല്കസ്,
സിനി ബെന്നി പുളിമൂട്ടിൽ,
റെജീനാ ബോബി പടിയറ,
ജോബിൻ വടക്കേനത്ത്,
ഡെന്നീസ് മടുക്കകുഴി,
സിബി തൂമ്പുങ്കൽ,
തോമസ് ചെമ്മരപ്പള്ളി,
സച്ചിൻ വെട്ടിയാങ്കൽ,
പ്രിൻസ് തോട്ടത്തിൽ,
ജാസ്മിൻ പന്തപ്ലാക്കൽ


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •