Thu. Apr 18th, 2024

കോട്ടയം ഡിസിസി : യൂ​ജി​ൻ തോ​മ​സോ നാ​​ട്ട​​കം സു​​രേ​​ഷോ‍ ??….

By admin Aug 26, 2021 #news
Keralanewz.com

കോ​​ട്ട​​യം;  കോ​​ട്ട​​യ​​ത്ത് പു​​തി​​യ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റാ​​യി ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി യൂ​​ജി​​ൻ തോ​​മ​​സ് കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി നാ​​ട്ട​​കം സു​​രേ​​ഷ്, എ​​ന്നി​​വ​​രി​​ലൊ​​രാ​​ൾ പ്ര​​സി​​ഡ​​ന്‍റാ​​കും .കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ഹൈ​​ക്ക​​മാ​​ൻ​​ഡി​​നു ന​​ൽ​​കി​​യ ലി​​സ്റ്റി​​ൽ നാ​​ട്ട​​കം സു​​രേ​​ഷി​​ന്‍റെ​​യും യൂ​​ജി​​ൻ തോ​​മ​​സി​​ന്‍റെ​​യും പേ​​രാ​​ണു​ള്ള​ത്. ര​​ണ്ടു ദി​​വ​​സ​​ത്തി​​ന​​കം പ്ര​​സി​​ഡ​​ന്‍റി​​നെ പ്ര​​ഖ്യാ​​പി​​ക്കും. എ ​​ഗ്രൂ​​പ്പി​​ന്‍റെ കൈ​​യി​​ലു​​ള്ള സ്ഥാ​​നം ഗ്രൂ​​പ്പി​​ന​​തീ​​ത​​മാ​​യി മ​​റ്റൊ​​രാ​​ൾ​​ക്കു ന​​ൽ​​കാ​​ൻ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​ധാ​​ക​​ര​​ൻ നീ​​ക്കം ന​​ട​​ത്തി​​യെ​​ങ്കി​​ലും അ​​വ​​സാ​​ന​​നി​​മി​​ഷം പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.സ്വ​​ന്തം ജി​​ല്ല​​യി​​ലെ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റി​​നെ തീ​​രു​​മാ​​നി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ വേ​​ണ്ട കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ൾ ന​​ട​​ത്തി​​യി​​ല്ലെ​​ന്ന പ​​രാ​​തി​​യെ തു​​ട​​ർ​​ന്നു നാ​​ട്ട​​കം സു​​രേ​​ഷി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി പൂ​​ർ​​ണ​​സ​​മ്മ​​തം മൂ​​ളി​​യി​​ട്ടി​​ല്ല. ത​​ന്നോ​​ട് ആ​​ലോ​​ചി​​ക്കാ​​തെ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ന്നു എ​​ന്ന പ​​രാ​​തി​​യി​​ൽ ച​​ർ​​ച്ച​​ക​​ളി​​ൽ​​നി​​ന്ന് ഉ​​മ്മ​​ൻ ചാ​​ണ്ടി വി​​ട്ടു​നി​​ൽ​​ക്കു​​ക​​യാ​​ണ്.

ഇ​​ത്ത​​വ​​ണ ഉ​​മ്മ​​ൻ​​ചാ​​ണ്ടി ആ​​രു​​ടെ​​യും പേ​​ര് നി​​ർ​​ദേ​​ശി​​ക്കി​​ല്ലെ​​ന്നാ​​ണ് ഏ​​റ്റ​​വും ഒ​​ടു​​വി​​ൽ പു​​റ​​ത്തു​​വ​​രു​​ന്ന സൂ​​ച​​ന.നാ​​ട്ട​​കം സു​​രേ​​ഷി​​നു പു​​റ​​മേ കെ.​​സി. ജോ​​സ​​ഫ്, ഫി​​ൽ​​സ​​ണ്‍ മാ​​ത്യൂ​​സ്, യൂ​​ജി​​ൻ തോ​​മ​​സ്, ജോ​​മോ​​ൻ ഐ​​ക്ക​​ര എ​​ന്നി​​വ​​രു​​ടെ പേ​​രു​​ക​​ളാ​​യി​​രു​​ന്നു ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ച​​ർ​​ച്ച​​യി​​ൽ ഉ​​യ​​ർ​​ന്നു​​വ​​ന്ന​​ത്. ഇ​​തി​​ൽ കെ.​​സി. ജോ​​സ​​ഫി​​നെ​​തി​​രേ സ്വ​​ന്തം ഗ്രൂ​​പ്പി​​ൽ​​നി​​ന്നു​ത​​ന്നെ എ​​തി​​ർ​​പ്പു​വ​​ന്നു. ജോ​​മോ​​ൻ ഐ​​ക്ക​​ര​​യ്ക്കെ​​തി​​രേ സ​​ഹ​​ക​​ര​​ണ​​ബാ​​ങ്കു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വാ​​ർ​​ത്ത​​ക​​ൾ വ​​ന്നു. ഫി​​ൽ​​സ​​ണ്‍ മാ​​ത്യൂ​​സി​​നു സ​​മു​​ദാ​​യി​​ക സ​​മ​​വാ​​ക്യ​​മാ​​ണു വി​​ന​​യാ​​യ​​ത്. ഏ​​റ്റ​​വും ഒ​​ടു​​വി​​ൽ നാ​​ട്ട​​കം സു​​രേ​​ഷി​​ന്‍റെ​​യും യൂ​​ജി​​ൻ തോ​​മ​​സി​​ന്‍റെ​​യും പേ​​രു​​ക​​ൾ മാ​​ത്ര​​മാ​​ണ് ലി​​സ്റ്റി​​ൽ ഇ​​ടം തേ​​ടി​​യ​​ത്. നാ​​ട്ട​​കം സു​​രേ​​ഷി​​നെ​​തി​​രേ ഡി​​സി​​സി ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ പോ​​സ​​റ്റ​​ർ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യെ​​ങ്കി​​ലും നേ​​തൃ​​ത്വം ഇ​​തു ഗൗ​​നി​​ച്ച മ​​ട്ടി​​ല്ല

.എ ​​ഗ്രൂ​​പ്പി​​ൽ വി​​ള്ള​​ലു​​ണ്ടാ​​ക്കി പു​​തി​​യ ഒ​​രാ​​ളെ പ്ര​​സി​​ഡ​​ന്‍റാ​​ക്കാ​​ൻ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​ധാ​​ക​​ര​​നും പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​നും ശ്ര​​മം ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​തി​​നാ​​യി തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​നെ​​യാ​​ണ് ഇ​​വ​​ർ ഉ​​പ​​യോ​​ഗി​​ച്ച​​ത്. എ ​​ഗ്രൂ​​പ്പി​​ൽ​​നി​​ന്നും നി​​ർ​​ദേ​​ശി​​ച്ച നാ​​ട്ട​​കം സു​​രേ​​ഷ് ഒ​​ഴി​​കെ മ​​റ്റു​​പേ​​രു​​ക​​ളൊ​​ടൊ​​ന്നും തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണന്  താ​​ത്പ​​ര്യ​​മി​​ല്ലാ​​യി​​രു​​ന്നു. നാ​​ട്ട​​കം സു​​രേ​​ഷി​​നെ പ്ര​​സി​​ഡ​​ന്‍റാ​​ക്കു​​ന്ന​​തി​​ൽ എ​​തി​​ർ​​പ്പി​​ല്ലെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ സു​​ധാ​​ക​​ര​​നെ നേ​​രി​​ൽ ക​​ണ്ട് അ​​റി​​യി​​ച്ചു. നാ​​ട്ട​​കം സു​​രേ​​ഷി​​ന്‍റെ പേ​​ര് ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്ന​​ത് പി.​​ടി. തോ​​മ​​സി​​നും പ​​ങ്കു​​ണ്ട്. അ​​ദ്ദേ​​ഹ​​ത്തോ​​ട് അ​​ടു​​ത്ത​​ബ​​ന്ധം പു​​ല​​ർ​​ത്തു​​ന്ന നാ​​ട്ട​​കം സു​​രേ​​ഷി​നെ കോ​​ട്ട​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​ക്കു​​ക​​വ​​ഴി ഇ​​ടു​​ക്കി​​യി​​ൽ ത​​ന്‍റെ ഇ​​ഷ്ട​​ക്കാ​​ര​​നെ​​യും ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​രാ​​ൻ സാ​​ധി​​ക്കും. സാ​​മു​​ദാ​​യി​​ക​ സ​​മ​​വാ​​ക്യം ഇ​​തു​​വ​​ഴി കോ​​ട്ട​​യ​​ത്തും ഇ​​ടു​​ക്കി​​യി​​ലും അ​​ദ്ദേ​​ഹം ല​​ക്ഷ്യ​​മി​​ടു​​ന്നു.എന്നാൽ എ കെ ആന്റണി മുതൽ ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല  ഉൾപ്പെടെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളുമായുള്ള അടുപ്പവും ക്ലീൻ ഇമേജും ,കോട്ടയത്തിന്റെ സാമുദായിക പശ്ചാത്തലവും യൂജിൻ തോമസിന് സാധ്യത വർദ്ധിപ്പിക്കുന്നുണ്ട് . 

Facebook Comments Box

By admin

Related Post