300 കോടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സുരക്ഷ ഭീഷണിയിലെന്ന് സൂചനകള്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂയോര്‍ക്ക്: ലോകത്തിലെമ്ബാടുമുള്ള 300 കോടി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണില്‍ സുരക്ഷ വീഴ്ചയുള്ളതായി റിപ്പോര്‍ട്ട്. ക്യൂവല്‍കോം ചിപ്പ് ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണുകളിലാണ് സുരക്ഷ വീഴ്ച എന്നാണ് ചെക്ക് പൊയന്‍റ് സെക്യുരിറ്റി റിസര്‍ച്ച്‌ കണ്ടെത്തിയത്. 400 എളുപ്പത്തില്‍ ആക്രമിക്കാന്‍ പാകത്തിലുളള പിഴവുകള്‍ ക്യുവല്‍കോമിന്‍റെ ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസ്സറിന് (ഡിഎസ്പി)ക്ക് ഉണ്ടെന്നാണ് കണ്ടെത്തല്‍.

ലോകത്തിലെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയുടെ 40 ശതമാനം ഫോണിലും ഉപയോഗിക്കുന്നത് ക്യൂവല്‍കോം ചിപ്പുകളാണ്. ഇതില്‍ വിവിധ വിലനിലവാരത്തിലുള്ള ഫോണുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ തന്നെ സാംസങ്ങ്, ഗൂഗിള്‍, എല്‍ജി,ഷവോമി എന്നീ മുന്‍നിര ബ്രാന്‍റുകളുടെ പ്രിമീയം ഫോണുകളും ഉള്‍പ്പെടുന്നു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •