കോട്ടയത്ത് കട വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടയം : ഈരാറ്റുപേട്ടയില്‍ വെള്ളം കയറിയ കട വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഈരാറ്റുപേട്ട കളത്തൂക്കടവ് സ്വദേശി കണിയാംപറമ്ബില്‍ ബിജു ആണ് മരിച്ചത്.

വല്ല്യാത്ത് സാനിവെയേഴ്‌സ് എന്ന സ്ഥാപനത്തിലാണ് അപകടം നടന്നത്. വെള്ളപ്പൊക്കത്തില്‍ കടയില്‍ ചെളി അടിഞ്ഞ് കൂടിയിരുന്നു. ഇതിനെ തുടര്‍ന്ന് മോട്ടോര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുന്നതിനിടെയാണ് യുവാവിന് ഷേക്കേറ്റത്.

സംഭവത്തില്‍ കട ഉടമയ്ക്കും ഷോക്കേറ്റിരുന്നു. പരിക്കേറ്റ കടയുടമയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •