യു​എ​സി​ല്‍‌ ഇന്ത്യന്‍ യു​വ​തി വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കാ​ല്‍​വ​ഴു​തി വീ​ണു മ​രി​ച്ചു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •  
  •  
  •  
  •  

ഹൈ​ദ​രാ​ബാ​ദ് : യു​എ​സി​ല്‍ പ്ര​തി​ശ്രു​ത​വ​ര​നൊ​പ്പം സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ‌ ഇന്ത്യന്‍ യു​വ​തി യു​വ​തി വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കാ​ല്‍​വ​ഴു​തി വീ​ണു മ​രി​ച്ചു .

ആന്ധ്രപ്രദേശില്‍ കൃ​ഷ്ണ ജി​ല്ല​യി​ലെ ഗു​ഡ​ല​വ്‌​ലേ​രു സ്വ​ദേ​ശി ക​മ​ല​യാ​ണ് (27) മ​രി​ച്ച​ത് . ടെ​ന്ന​സി​യി​ലെ ബാ​ല്‍​ദ് ന​ദി​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​മ​ല​യും പ്ര​തി​ശ്രു​ത​വ​ര​നും അ​റ്റ്ലാ​ന്‍റ‍​യി​ലെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ര്‍​ശി​ച്ച്‌ മ​ട​ങ്ങും​വ​ഴി​യാ​ണ് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​മെ​ത്തി​യ​ത് . സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പേ​രും വെ​ള്ള​ച്ചാ​ട്ടത്തിലേക്ക് കാ​ല്‍​വ​ഴു​തി വീ​ണു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ യു​വാ​വി​നെ ര​ക്ഷി​ച്ചെ​ങ്കി​ലും ക​മ​ല​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല .

ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട ക​മ​ല​യെ അ​ര​മ​ണിക്കൂ​റി​നു ശേ​ഷ​മാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത് . യു​എ​സി​ല്‍ സോ​ഫ്റ്റ്‌​വെ​യ​ര്‍ ക​മ്ബ​നി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ക​മ​ല . ഒ​ഹാ​യോ​യി​ലെ മെ​യ്ഫീ​ല്‍​ഡ് ഹൈ​റ്റ്സി​ലാ​ണ് ക​മ​ല താ​മ​സി​ക്കു​ന്ന​ത് .


Spread the love
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •  
  •  
  •  
  •