Fri. Mar 29th, 2024

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ അധ്യാപക തസ്തികയിൽ 8376 ഒഴിവുകൾ

By admin Nov 11, 2021 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ അധ്യാപക തസ്തികയിൽ 8376 ഒഴിവുകൾ. പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ള ഒഴിവുകളുടെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.

1560 പ്ര​ധാ​നാ​ധ്യാ​പ​ക ത​സ്​​തി​ക​യും 180 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ത​സ്​​തി​ക​യും ഉ​ൾ​പ്പെ​ടും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ 671 എ​ച്ച്.​എ​സ്.​എ​സ്.​ടി ത​സ്​​തി​ക​യും 978 എ​ച്ച്.​എ​സ്.​എ​സ്.​ടി ജൂ​നി​യ​ർ ത​സ്​​തി​ക​യും ഒ​ഴി​വാ​ണ്. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി 1659 ഹൈ​സ്​​കൂ​ൾ അ​ധ്യാ​പ​ക ത​സ്​​തി​ക​യാ​ണ്​ ഒ​ഴി​വു​ള്ള​ത്. ഹൈ​സ്​​കൂ​ളു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഒ​ഴി​വ്​ ഫി​സി​ക്ക​ൽ സ​യ​ൻ​സി​ലാ​ണ്​. ത​മി​ഴ്​ മീ​ഡി​യ​ത്തി​ലെ മൂ​ന്നെ​ണ്ണം ഉ​ൾ​പ്പെ​ടെ 604. പാ​ർ​ട്ട്​ ടൈം ​ഹൈ​സ്​​കൂ​ളി​ൽ 61 ഒ​ഴി​വു​ണ്ട്.

യു.​പി ഫു​ൾ ടൈം ​ത​സ്​​തി​ക​യി​ൽ 286 ഒ​ഴി​വാ​ണു​ള്ള​ത്. ഇ​തി​ൽ 163ഉം ​അ​റ​ബി​ക്​ അ​ധ്യാ​പ​ക ത​സ്​​തി​ക​യാ​ണ്. യു.​പി പാ​ർ​ട്ട്​​ ടൈം ​ത​സ്​​തി​ക​യി​ൽ 162 ഒ​ഴി​വു​ണ്ട്. ഇ​തി​ൽ 55 ത​സ്​​തി​ക​ക​ളും സം​സ്​​കൃ​ത​ത്തി​ലാ​ണ്. 68 എ​ൽ.​പി പാ​ർ​ട്ട്​​ ടൈം ​ത​സ്​​തി​ക ഒ​ഴി​വു​ള്ള​തി​ൽ 67ഉം ​അ​റ​ബി​ക്കി​ലാ​ണ്. 395 എ​ൽ.​പി ഫു​ൾ​ടൈം ത​സ്​​തി​ക​ക​ളും ഒ​ഴി​വു​ണ്ട്. ഇ​തി​ൽ 370 ഉം ​അ​റ​ബി​ക്കി​ലാ​ണ്. എ​ൽ.​പി.​എ​സ്.​എ ത​സ്​​തി​ക​യി​ൽ 1831 ഉം ​യു.​പി.​എ​സ്.​എ ത​സ്​​തി​ക​യി​ൽ 496 ഉം ​ഒ​ഴി​വു​ണ്ട്. പ്രീ​പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ൽ 13 അ​ധ്യാ​പ​ക ഒ​ഴി​വാ​ണു​ള്ള​ത്. ക്ല​ർ​ക്ക്, ഒാ​ഫി​സ്​ അ​സി​സ്​​റ്റ​ൻ​റ്, എ​ഫ്.​ടി.​എം, പി.​ടി.​സി.​എം, ടൈ​പ്പി​സ്​​റ്റ്​ ത​സ്​​തി​ക​ക​ളി​ലാ​യി 575 ഒ​ഴി​വു​മു​ണ്ട്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ 245 ലാ​ബ്​ അ​സി​സ്​​റ്റ​ൻ​റു​മാ​രു​ടെ ഒ​ഴി​വാ​ണു​ള്ള​ത്.

​കോവി​ഡ്​ കാ​ല​ത്ത്​ സ്​​കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന കാ​ര​ണം പ​റ​ഞ്ഞ്​ വി​ര​മി​ച്ച ത​സ്​​തി​ക​ക​ളി​ൽ​പോ​ലും നി​യ​മ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ നി​ർ​ത്തി​വെ​ച്ച​താ​ണ്​ ഇ​ത്ര​യ​ധി​കം ത​സ്​​തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കാ​ൻ കാ​ര​ണം. ഒട്ടേറെ പേ​ർ​ക്ക് പി.​എ​സ്.​സി നി​യ​മ​ന ശി​പാ​ർ​ശ ന​ൽ​കി​യെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ നി​യ​മ​ന ഉ​ത്ത​ര​വ്​ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ഒ​ടു​വി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ​യാ​ണ്​ പ​ല​ർ​ക്കും നി​യ​മ​നോ​ത്ത​ര​വ്​ ന​ൽ​കി​യ​ത്. ഇ​തി​നു​ ശേ​ഷ​മു​ള്ള ക​ണ​ക്ക്​ പ്ര​കാ​ര​മാ​ണ്​ 8376 അ​ധ്യാ​പ​ക ത​സ്​​തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്.ഒ​ഴി​വു​ക​ൾ പി.​എ​സ്.​സി​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ടെ​ന്നാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ വി​ശ​ദീ​ക​ര​ണം. റാ​ങ്ക്​ പ​ട്ടി​ക നി​ല​വി​ലി​ല്ലാ​ത്ത​വ​യി​ൽ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യ​താ​യും വ​കു​പ്പ്​ വി​ശ​ദീ​ക​രി​ക്കു​ന്നു

Facebook Comments Box

By admin

Related Post