ചെന്നൈ സിറ്റിക്ക് വീണ്ടും സമനില

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഐ ലീഗിലെ നിലവിലെ ചാമ്ബ്യന്മാരായ ചെന്നൈ സിറ്റിക്ക് വീണ്ടും വിജയമില്ല. ഇന്ന് ലീഗില്‍ സ്വന്തം ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സിറ്റി ഐസാളിനോടാണ് സമനില വഴങ്ങിയത്. ഇരു ടീമുകളും ഒരോ ഗോള്‍ വീതമാണ് നേടിയത്. അവസാന മൂന്ന് മത്സരങ്ങളിലും ചെന്നൈ സിറ്റിക്ക് വിജയിക്കാന്‍ ആയിട്ടില്ല. ഇന്ന് മത്സരത്തിന്റെ 40ആം മിനുട്ടില്‍ കാറ്റ്സുമി യുസ ചെന്നൈ സിറ്റിക്ക് ലീഡ് നല്‍കിയതായിരുന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ മത്സരത്തിന്റെ 56ആം മിനുട്ടില്‍ കിട്ടിയ പെനാള്‍ട്ടി ഐസാളിനെ ഒപ്പം എത്തിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

avatar
  Subscribe  
Notify of