അമേരിക്കയിലെ മരണനിരക്ക് കൂടുന്നു, 24 മണിക്കൂറിനിടെ പൊലിഞ്ഞത് 4500ഓളം ജീവൻ.

വാഷിങ്ടന്‍: കൊറോണ ബാധിച്ച്‌ അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പൊലിഞ്ഞത് 4,591 ജീവന്‍. വ്യാഴാഴ്ച വൈകിട്ട് വരെയുള്ള കണക്കുകളാണ് ഇത്. അമേരിക്കയില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന

Read more

ജോസഫ് ഗ്രൂപ്പിൽ കുറുമുന്നണി ശക്തി പ്രാപിക്കുന്നു.

ജോസഫ് ഗ്രൂപ്പിൽ കുറുമുന്നണി ശക്തി പ്രാപിക്കുന്നു. അപ്പു ജോസഫിന്റെ രാഷ്ട്രീയം പ്രവേശനം സംശയത്തിൽ. കഴിഞ്ഞ ദിവസങ്ങളിൽ തൊടുപുഴയിലെ ജോസഫ് വിഭാഗം നേതാക്കൾ ഫ്രാൻസിസ് ജോർജിനെ ജോസഫ് ഗ്രൂപ്പിലെത്തിക്കുമെന്നത്

Read more

കേരളം സമൂഹവ്യാപനത്തിന്റെ ഏറ്റവും സൂക്ഷ്മമായ ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു, എല്ലാ ജില്ലകളിലും രോഗത്തിന്റെ ഉറവിടമറിയാത്ത രോഗികള്‍, കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണിതെന്ന് ഡോ ഗോപികുമാര്‍

കൊച്ചി: സംസ്ഥാനത്ത് ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ കഴിയാതെ അധികൃതരും ആശങ്കയിലായിരിക്കുകയാണ്. ഇതിനിടെ സമൂഹവ്യാപനത്തിന്റെ ഏറ്റവും സൂക്ഷ്മമായ ഘട്ടത്തിലേക്ക്

Read more

വി​കാ​സ് ദു​ബൈ​യു​ടെ വീ​ട്ടി​ൽ വ​ൻ ആ​യു​ധ ശേ​ഖ​രം

കാ​ൺ​പു​ർ: പോ​ലീ​സു​കാ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കൊ​ടും കു​റ്റ​വാ​ളി വി​കാ​സ് ദു​ബൈ​യു​ടെ വീ​ട്ടി​ൽ വ​ൻ ആ​യു​ധ ശേ​ഖ​രം. 15 ബോം​ബു​ക​ൾ, ര​ണ്ട് കി​ലോ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ, ആ​റ് കൈ​ത്തോ​ക്ക് എ​ന്നി​വ

Read more

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോ൪ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. രാജ്യത്തെ ആകെ കോവിഡ് കേസുകൾ ഏഴ് ലക്ഷത്തിലേക്കും മരണം ഇരുപതിനായിരത്തിലേക്കും അടുക്കുന്നു.

Read more

4000 രൂപയുടെ വാച്ച് 1500 രൂപയ്ക്ക്; ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ഇടുക്കി: ഓണ്‍ലൈനില്‍ 1500 രൂപയുടെ വാച്ച് ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് കളിപ്പാട്ട വാച്ച്. ഇടുക്കി നരിയംപാറ സ്വദേശിയായ യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്.ഫേസ്ബുക്കില്‍ വന്ന പരസ്യം

Read more

കേരളത്തിൽ ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം,

Read more

വെട്ടുകിളി ശല്യം അട്ടപ്പാടിയിലും; ഉത്തരേന്ത്യയിലേത് പോലുള്ള വെട്ടുകിളികള്‍ അല്ലെന്ന് വിദഗ്ധര്‍

പാലക്കാട്: വയനാടിന് പിന്നാലെ വെട്ടുകിളി ശല്യം അട്ടപ്പാടിയിലും. അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലാണ് കൂട്ടമായി ഇവ എത്തിയിരിക്കുന്നത്. പച്ചക്കറികളുടെയും മറ്റ് കൃഷികളുടെയും ഇലകളാണ് ഇവ തിന്നുതീര്‍ക്കുന്നത്.വെട്ടുകിളി ശല്യത്തെ തുടര്‍ന്ന്

Read more

സർട്ടിഫിക്കറ്റുകൾ വ്യാജം; തലശ്ശേരി സബ്കളക്ടർ ആസിഫിന്റെ ഐഎഎസ് റദ്ദാക്കാൻ ശുപാർശ

തിരുവനന്തപുരം: തലശ്ശേരി സബ് കളക്ടറുടെ ഐഎഎസ് റദ്ദാക്കാൻ കേന്ദ്രത്തിന്റെ ശുപാർശ. തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാനാണ് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം

Read more

കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയം; മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് സമൂഹത്തെ പ്രകാശിപ്പിക്കാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്ന് അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ  ആഭിമുഖ്യത്തിൽ നടത്തിയ

Read more

ലോട്ടറി നറുക്കെടുപ്പുകൾ, മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരാഴ്ചത്തെ നറുക്കെടുപ്പുകൾ മാറ്റിവച്ചു. തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക് ഡൗണിനെ തുടർന്നാണ് തീരുമാനം.

Read more

മാനഭംഗക്കേസ് ഒതുക്കാന്‍ 20 ലക്ഷം കൈക്കൂലി വാങ്ങി; വനിതാ പൊലീസ് അറസ്റ്റില്‍

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വനിതാ പൊലീസ് സബ് ഇന്‍സ്പെക്ടറായ ശ്വേത ജഡേജയാണ് അറസ്റ്റിലായത്._മാനഭംഗക്കേസ് ഒതുക്കാന്‍ 20 ലക്ഷം കൈക്കൂലി വാങ്ങിയ കേസില്‍ വനിതാ പൊലീസ് അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള

Read more