Sat. Apr 20th, 2024

സ്ത്രീകള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു

പഞ്ചാബിലെ ജലന്ധറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് . കാറില്‍ സഞ്ചരിക്കുകയായിരുന്ന നാല് സ്ത്രീകള്‍ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഫാക്ടറി തൊഴിലാളിയെ ലെതര്‍ കോംപ്ലക്‌സ് റോഡില്‍…

Read More

ആളുമാറി ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ധനം; അബദ്ധം പറ്റിയെന്ന് മനസിലായപ്പോള്‍ ഉഴിച്ചിലിനായി പൊലീസ് വക 500 രൂപ

തിരുവനന്തപുരം: മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച്‌ ഓട്ടോഡ്രൈവറെ പൊലീസ് ക്രൂരമായി മര്‍ദ്ധിച്ചെന്ന് പരാതി. മണക്കാട് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായ അമ്ബലത്തറ സ്വദേശി ആ‌ര്‍ കുമാറിനാണ് മര്‍ദ്ധനമേറ്റത്. നട്ടെല്ലിന് ഗുരുതരമായി…

Read More

ഭാര്യയ്ക്ക് നിരന്തരമര്‍ദ്ദനം: ഭര്‍ത്താവ് അറസ്റ്റില്‍

കരിമണ്ണൂര്‍: ഭാര്യയെ നിന്തരം മര്‍ദ്ദിക്കുന്നെന്ന പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴുമുട്ടം നെല്ലാനിക്കാട്ട് സിബി ജോര്‍ജിനെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.…

Read More

പാലായില്‍ ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയ്ക്കും ഭര്‍ത്താവിനും നേരെ പട്ടാപ്പകല്‍ ആക്രമണം. വിദ്യാര്‍ത്ഥിനിയെ കമന്റടിച്ചത് ചോദ്യം ചെയ്തപ്പോള്‍ ആക്രമണം അഴിച്ചുവിട്ടതായി പരാതി

പാലാ: ഞാെണ്ടിമാക്കല്‍ കവലയില്‍ വഴിയാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ വര്‍ക് ഷോപ് ഉടമയും കൂട്ടാളികളും ആക്രമിക്കുകയും ബൂട്ട് ഇട്ട് ചവിട്ടുകയും ചെയ്തതായി പരാതി. ഞൊണ്ടിമാക്കല്‍ കവലയില്‍ മാരുതി…

Read More

സിപിഎം. ഏരിയാ സെക്രട്ടറിക്കെതിരെ ഫേസ്‌ബുക്കില്‍ കമന്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൈയും കാലും തല്ലിയൊടിച്ചു

തൊടുപുഴ: സിപിഎം.ഏരിയാ സെക്രട്ടറിക്കെതിരേ ഫേസ്‌ബുക്ക് പോസ്റ്റില്‍ കമന്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൈയും കാലും തല്ലിയൊടിച്ചു. സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ. നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു. ഹോട്ടല്‍…

Read More

രാത്രി കുടുംബത്തോടൊപ്പം തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കോട്ടയം: നഗരമധ്യത്തിലെ തട്ടുകടയില്‍ രാത്രി കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയെ കടന്നുപിടിക്കാന്‍ യുവാവിന്റെ ശ്രമം. തടയാന്‍ എത്തിയവരെ തുണിയില്‍ കല്ലുകെട്ടി ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ…

Read More

കോഴിക്കോട് മത്സ്യവില്‍പ്പന നടത്തുന്നതിനിടെ യുവതിയെ മര്‍ദ്ദിച്ച ഭര്‍ത്താവ് കസ്റ്റഡിയില്‍

കോഴിക്കോട് മത്സ്യവില്‍പ്പന നടത്തുന്നതിനിടെ യുവതിയെ മര്‍ദ്ദിച്ച ഭര്‍ത്താവ് കസ്റ്റഡിയില്‍. കാട്ടുവയല്‍ കോളനിയിലെ നിധീഷിനെ പിടികൂടിയത് വയനാട്ടില്‍ നിന്നാണ്. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പൊലീസ്…

Read More

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ലൈംഗികാതിക്രമ കുറ്റത്തിന് കാലിക്കറ്റ് സര്‍വകലാശാല അധ്യാപകനെതിരെ കേസെടുത്തു.

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ലൈംഗികാതിക്രമ കുറ്റത്തിന് കാലിക്കറ്റ് സര്‍വകലാശാല അധ്യാപകനെതിരെ കേസെടുത്തു. സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഹാരിസിനെതിരെയാണ് പരാതി. സംഭവത്തിനു പിന്നാലെ ഇയാളെ…

Read More

ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം

ഡ​ല്‍​ഹി സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ കൂ​ടി മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ ത​ദ്ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു​പേ​ര്‍ കൂ​ടി മരിച്ചതായാണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. ചാ​ന്ദ്ബാ​ഗ്, ഭ​ജ​ന്‍​പു​ര, മൗ​ജ്പു​ര്‍,…

Read More