ജോണി നെല്ലൂരിന്റെ യു ഡീ എഫ് സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടേക്കും . സെക്രട്ടറി സ്ഥാനം ജേക്കബ് ഗ്രൂപ്പിനുള്ളതാണെന്നും , ജോണി ജോസഫ് ഗ്രൂപ്പിൽ ലയിച്ചതിനാൽ രാജി വെക്കണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെടും . അനൂപിനൊപ്പം മാണി ഗ്രൂപ്പും മുസ്ലിം ലീഗും . പിജെ ജോസെഫ് പക്ഷത്തേക് പോയ ജോണി നെല്ലൂർ വഴി ആധാരം ആയേക്കുമെന്നതിനാൽ ജോസഫ് ഗ്രൂപ്പിൽ ലയിച്ചേക്കില്ല .
ജോണി നെല്ലൂരിന്റെ യു ഡീ എഫ് സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടേക്കും . സെക്രട്ടറി സ്ഥാനം ജേക്കബ് ഗ്രൂപ്പിനുള്ളതാണെന്നും , ജോണി ജോസഫ് ഗ്രൂപ്പിൽ ലയിച്ചതിനാൽ…
Read More