Fri. Mar 29th, 2024

സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണം തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്വപ്‌ന വീട്ടില്‍ വന്നിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ക്ഷണിക്കാനും മറ്റും വരുന്ന സമയത്ത് ഭര്‍ത്താവും മകനും ഒരുമിച്ചാണ് വന്നിട്ടുള്ളതെന്ന് ശ്രീരാമകൃഷ്ണന്‍…

Read More

സ്വ​പ്ന സു​രേ​ഷി​നു 43,000 രൂ​പ ശമ്ബളത്തില്‍ ജോലി കൊ​ടു​ത്ത് ബി​ജെ​പി നേ​താ​വ്; ഓഫര്‍ സ്വീകരിച്ച്‌ സ്വപ്ന

പാ​ല​ക്കാ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന് ഉ​യ​ര്‍​ന്ന ശമ്ബ​ള​ത്തി​ല്‍ ജോ​ലി നല്‍കി ബി​ജെ​പി നേ​താ​വ് ഡോ.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍. പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹൈ​റേ​ഞ്ച് റൂ​റ​ല്‍…

Read More

ഇഡിക്കു കരുത്തായി സ്വപ്നയുടെ തുറന്നുപറച്ചില്‍

തിരുവനന്തപുരം ∙ സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ തുറന്നുപറച്ചില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) കരുത്താകുകയാണ്. സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തിനു തടയിടാന്‍ സര്‍ക്കാര്‍…

Read More

തന്നെ നശിപ്പിച്ചു; വി.ആര്‍.എസ് എടുത്ത് യുഎയില്‍ ഒരുമിച്ച്‌ താമസിക്കാമെന്ന് പറഞ്ഞു; മൂന്ന് വര്‍ഷമായി ജീവിതത്തിന്റെ ഭാഗം; ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: ശിവശങ്കര്‍ ഐഎഎസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. തന്നെ നശിപ്പിച്ചത് ശിവശങ്കരാണ്. വി.ആര്‍.എസ് എടുത്ത് യുഎയില്‍ ഒരുമിച്ച്‌ താമസിക്കാമെന്ന്…

Read More