ബര്‍ലിന്‍ ജ്വലിക്കുന്ന ചരിത്രമായി : ചെങ്കൊടി പുതച്ച് മടക്കയാത്ര
കണ്ണൂര്‍: മഴയൊഴിഞ്ഞ പകലില്‍ ഇന്ത്യന്കമ്യൂണിസ്റ്റുപാര്ട്ടിയുടെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും നിരവധി ചരിത്രസംഭവങ്ങള്‍ക്കും തീപാറുന്ന സമരങ്ങള്‍ക്കും ദൃക്സാക്ഷിയായ ചരിത്രത്തിന്റെ സൂക്ഷിപ്പുകാരന് ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ക്ക് മുഷ്ടിചുരുട്ടിയുള്ള ചുവപ്പന്‍ അഭിവാദ്യങ്ങളോടെ നാടിന്റെ യാത്രാമൊഴി.
Read more