Wed. Apr 24th, 2024

ഇരട്ടവോട്ട്, ആള്‍മാറാട്ടം- ഇനി വേണ്ട ആശങ്ക; ഓരോ ബൂത്തിലും കണ്‍തുറന്ന് എഎസ്ഡി ആപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി ആപ്പ് തയ്യാറാക്കി നല്‍കിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. എ.എസ്.ഡി മോണിട്ടര്‍…

Read More

ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാള്‍ മാരകമാണ് അൻവറിന്റെ വാക്കുകള്‍; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് എം എം ഹസ്സൻ

തിരുവനന്തപുരം: രാഹുല്‍ഗാന്ധി എംപിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്ബൂർ എംഎല്‍എ പി വി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ്…

Read More

പിണറായിക്ക് മാനസിക അസ്വാസ്ഥ്യമെന്ന് കെ. സുധാകരൻ

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലവാരം അൻവറിനേക്കാള്‍ താഴെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടത്…

Read More

കേരളത്തില്‍ ഇത്തവണ ചരിത്രം മാറും, പിണറായി വിജയനെ ആര്‍ക്കും വിശ്വാസമില്ല: കെ സുരേന്ദ്രന്‍

വയനാട്: കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് വയനാട് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കും. എല്ലാവരും പ്രധാനമന്ത്രിയില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്ന്…

Read More

‘ഓരോന്ന് വിളിച്ച്‌ പറയുമ്ബോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ഓര്‍ക്കണം’; അൻവറിനെ തള്ളാതെ പിണറായി വിജയൻ

കണ്ണൂര്‍: രാഹുല്‍ ഗാന്ധിക്കെതിരേ പി.വി.അന്‍വർ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പറയുമ്ബോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. “രാഹുല്‍…

Read More

‘ശോഭാ സുരേന്ദ്രൻ 10 ലക്ഷം വാങ്ങി, അനില്‍ ആന്റണി 25 ലക്ഷം വാങ്ങി തിരിച്ചുതന്നു’; ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍

തിരുവനന്തപുരം: എൻഡിഎയുടെ ആലപ്പുഴയിലെ സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ ശോഭ സുരേന്ദ്രന് എതിരെയും, പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥി അനില്‍ ആന്റണിയ്ക്ക് എതിരായും കൈക്കൂലി ആരോപണത്തിന്റെ തെളിവുകളുമായി…

Read More

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍

കൊച്ചി: എറണാകുളത്ത് വ്യത്യസ്ത ഇടങ്ങളില്‍ റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. നെടുമ്ബാശേരി നെടുവന്നൂരില്‍ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഏകദേശം 30 വയസ് തോന്നിക്കുന്ന ആളെ…

Read More

മുസ്ലിംവിരുദ്ധ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: രാജ്യത്തെ മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്ന് അധിക്ഷേപിച്ച്‌ പ്രസംഗിച്ച പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍…

Read More

വോട്ടര്‍ പട്ടികയില്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ എളുപ്പം

സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ സൗകര്യമൊരുക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ ലോക്‌സഭാ…

Read More

നിര്‍ബന്ധിത മതം മാറ്റം: ദമ്ബതികള്‍ അറസ്റ്റില്‍

ബംഗളൂരു: ബെലഗാവിയില്‍ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മതം മാറാൻ നിർബന്ധിച്ച ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു. റഫീഖ് എന്ന വ്യക്തിയും ഭാര്യയുമാണ് അറസ്റ്റിലായത്.…

Read More