ജെ എസ് അടൂർ കെ പി സി സി പോളിസി വിഭാഗം ചെയർമാൻ: കത്തോലിക്കാ വിരുദ്ധ നിലപാടിൽ വിമർശനം
കെപിസിസി പോളിസി ആന്റ് റിസേര്‍ച്ച് വിഭാഗം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പുനഃസംഘടിപ്പിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്റെ വാർത്താകുറിപ്പ് പുറത്തു വന്നതിന് പിന്നാലെ വിവാദം പുകയുന്നു. ജോൺ
Read More