Month: July 2024

Kerala News

അതിതീവ്ര മഴ; നദികളിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയരുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം .

തിരുവനന്തപുരം: ശക്തമായ മഴയില്‍ സംസ്ഥാനത്തെ പുഴകളിലെ ജലം അപകടകരമായ ഉയരുന്നതായി കേന്ദ്ര ജല കമ്മീഷൻ. ഇതേ തുടർന്ന് നദികളില്‍ ഓറഞ്ച്,യെല്ലോ അലർട്ടുകള്‍ പുറപ്പെടുവിച്ചു.സംസ്ഥാന വ്യാപകമായി മഴ തുടരുന്നതിനാല്‍

Read More
AccidentKerala News

“3 മാസം കൊണ്ട് പെയ്യേണ്ട മഴ ഒറ്റ രാത്രി പെയ്താല്‍ ദുരന്തമുണ്ടാകും, അവനവന്റെ തോന്നലുകളോ മുന്‍ പഠനങ്ങളോ പറയേണ്ട സമയമല്ല ഇത്; ഊഹാപോഹങ്ങള്‍ ഇപ്പോള്‍ മിണ്ടാതിരിക്കാം”: അഡ്വ. ഹരീഷ് വാസുദേവന്‍

അവനവന്റെ തോന്നലുകളോ മുന്‍ പഠനങ്ങളോ പറയേണ്ട സമയമല്ലിപ്പോഴെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ശ്രീദേവി. ഇത് നമുക്ക് പരിചയമുള്ളതരം ദുരന്തമല്ല.3 മാസം കൊണ്ട് പെയ്യേണ്ട മഴ ഒരൊറ്റ രാത്രി

Read More
Kerala News

വയനാട്ടില്‍ ദുരന്തം വിതച്ചത് സോയില്‍ പൈപ്പിങ് ; കേരളത്തിലെ പല പ്രദേശങ്ങളും ഇന്ന് ഭീഷണിയില്‍; പ്രതിഭാസത്തെക്കുറിച്ച്‌ കൂടുതലറിയാം

വയനാട് : വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങള്‍ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്. കേരളത്തെ ഒട്ടാകെ ഞെട്ടിച്ച ഉരുള്‍പൊട്ടില്‍ മരണം 126 ആയി ഉയർന്നട്ടുണ്ട്. എന്നാല്‍ പല

Read More
National News

മഴയും കാറ്റും ശക്തം; പെരിയാറില്‍ ജലനിരപ്പുയരുന്നു, കൊച്ചിയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ മലയാറ്റൂർ വനം ഡിവിഷനു കീഴിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നതായി അധികൃതർ അറിയിച്ചു.കാലടി മഹാഗണിത്തോട്ടം, ഭൂതത്താൻകെട്ട്,

Read More
AccidentKerala News

“മുണ്ടക്കൈ ടൗണ്‍ ഒറ്റയടിക്ക് കാണാതായി . അഭയം തേടി ഓടിക്കയറിയത് കുന്നിൻ മുകളിലേക്ക്..”വയനാടിനെ സങ്കടക്കടലിലാക്കിയ ഉരുള്‍പ്പൊട്ടലില്‍ മുണ്ടക്കൈയില്‍ 150 ഓളം പേര്‍ കുന്നിൻ മുകളില്‍ കുടുങ്ങിക്കിടക്കുന്നു !

മുണ്ടക്കൈ : വയനാടിനെ സങ്കടക്കടലിലാക്കിയ ഉരുള്‍പ്പൊട്ടലില്‍ മുണ്ടക്കൈ പ്രദേശത്ത് 150 ഓളം പേർ കുന്നിൻ മുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് വിവരം. രാത്രി ഒരു മണിയോടെ ഉരുള്‍പ്പൊട്ടി മലവെള്ളം ഒലിച്ചെത്തുന്ന

Read More
AccidentKerala News

വയനാടിനെ ചൊല്ലി രാജ്യസഭ പ്രക്ഷുബ്ധം; സഭയിൽ പൊട്ടിത്തെറിച്ച് ജോസ് കെ മാണി.

ന്യൂഡല്‍ഹി: നിലവിലുള്ള അജണ്ട നിർത്തിവെച്ച്‌ ചർച്ച ചെയ്യാൻ നിരവധി കേരള എം.പിമാർ നോട്ടീസ് നല്‍കിയിട്ടും വയനാട് ദുരന്തത്തെ കുറിച്ച്‌ കേരളത്തില്‍ നിന്ന് ഒരു എം.പിയെ പോലും സംസാരിക്കാൻ

Read More
AccidentKerala News

വയനാട്ടിലെ അവസ്ഥ അതിഭീകരം,ശരീരഭാഗങ്ങള്‍ ഒഴുകിയെത്തുന്നു, ഓരോ അഞ്ച് മിനിട്ടിലും ആംബുലൻസ് വരുന്നു; ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂവെന്ന് നിലവിളിയുമായി ജനങ്ങള്‍

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ ഉയരുന്നു. പലയിടങ്ങളിലും മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഒഴുകിയെത്തുന്നതായി റിപ്പോർട്ടുകള്‍ വരുന്നുണ്ട്.പരിക്കേറ്റവരെ കൊണ്ടുപോകാൻ ഒരോ അഞ്ചുമിനിട്ടിലും ആംബുലൻസുകള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്.

Read More
AccidentKerala News

വയനാട് ഉരുൾപൊട്ടൽ, മലപ്പുറം ചാലിയാറിൽ നിന്നു മാത്രം ഒഴുകിയെത്തിയത് 11 മൃതദേഹങ്ങൾ ‘

മലപ്പുറം: വയനാടിനെ തകർത്തെറിഞ്ഞ ഉരുള്‍പൊട്ടലിന് പിന്നാലെ മലപ്പുറം നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയില്‍ നിന്ന് മാത്രം കണ്ടെത്തിയത് 10 മൃതദേഹങ്ങള്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയും ലഭിച്ചത്. ഒരു

Read More
EDUCATIONKerala News

സ്കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കും; മാസത്തില്‍ നാലു ദിവസം ബാഗ് ഇല്ലാത്ത ദിനങ്ങള്‍ നടപ്പിലാക്കുമെന്ന് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിന് വേണ്ടി കൂടുതല്‍ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം

Read More
EDUCATIONKerala NewsReligion

നിര്‍മലാ കോളേജ് വിഷയത്തിൽ കുട്ടികള്‍ക്ക് തെറ്റുപറ്റി; മൂവാറ്റുപുഴ മഹല്ല് കമ്മിറ്റി . മാനേജ്മെന്റിനെ ‘ഖേദം അറിയിച്ചു’സംഭവത്തെ എതിർത്തും അപലപിച്ചും വിവിധ സംഘടനകൾ.

മൂവാറ്റുപുഴ നിർമലാ കോളേജില്‍ പ്രാർത്ഥനയ്ക്കായി ഇടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം തടഞ്ഞുവച്ച വിദ്യാർത്ഥികളുടെ നടപടി തള്ളി മഹല്ല് കമ്മിറ്റി.സംഭവത്തില്‍ തെറ്റുപറ്റിയെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Read More