സിപിഐ കടലാസ് പുലി പോലുമല്ല; പ്രസ്താവന കൊണ്ട് മാത്രം ജീവിക്കുന്ന പാർട്ടി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഐ വോട്ട് എവിടെ പോയി എന്ന് പറയണം: കേരള യൂത്ത് ഫ്രണ്ട് (എം)
കോട്ടയം: കേരള കോൺഗ്രസ് എമ്മിനെ കടലാസ് പുലിയെന്ന് ആരോപിക്കുന്ന സിപിഐ കടലാസ് പുലി പോലുമല്ല, പ്രസ്താവന കൊണ്ട് മാത്രം ജീവിക്കുന്ന പാർട്ടിയാണ് എന്ന് യൂത്ത്…