Month: September 2024

AccidentKerala NewsNational News

മലയാളി എന്താണെന്ന് ഇന്ന് ലോകമറിയുകയാണ്; ത്യാഗത്തിൻ്റയും അപമാനത്തിന്റെയും സമയം കടന്നുപോയെന്ന് മനാഫ്; ഈശ്വര്‍ മാല്‍പെയുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു

കോഴിക്കോട് : മലയാളിയുടെ ഒത്തൊരുമ എന്താണെന്ന് ലോകം ഇന്നറിയുകയാണെന്ന് അർജുന്റെ ട്രക്കിന്റെ ഉടമയായ മനാഫ്.ഡ്രൈവറെന്ന് പുച്ഛിച്ചയാള്‍ക്ക് ഇന്ന് മലയാളി കൊടുക്കുന്ന അന്ത്യയാത്ര ലോകം മുഴുവൻ അദ്‌ഭുദാദരവോടെ വീക്ഷിക്കുകയാണ്.

Read More
Kerala NewsPolitics

യൂത്ത് കോൺഗ്രസിലും ഭിന്നത സൃഷ്ടിച്ച് അൻവർ തുറന്നു വിട്ട ഭൂതം ‘ അൻവറിനെ സംരക്ഷിക്കുമെന്ന് പ്രസിഡന്റ്, ചുമക്കേണ്ട ബാധ്യതയില്ലെന്ന് വൈസ് പ്രസിഡന്റ്;

മലപ്പുറം: പി.വി അൻവർ എംഎല്‍എയെ സംരക്ഷിക്കുമെന്ന യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവനക്ക് മറുപടിയുമായി വൈസ് പ്രസിഡന്റ് രംഗത്തെത്തി. അൻവറിനെ ഉന്മൂലനം ചെയ്യാമെന്ന ഉദ്ദേശ്യവുമായി മലപ്പുറത്തേക്ക്

Read More
Kerala NewsPolitics

എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ചു; ഞായറാഴ്ച നിലമ്പൂരിൽ സമ്മേളനം വിളിച്ച്‌ അൻവര്‍

മലപ്പുറം: എല്‍ഡിഎഫുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് പി.വി.അൻവർ എംഎല്‍എ. എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. നാട്ടുകാർ തന്നതാണ് ഈ സ്ഥാനം. എല്‍ഡിഎഫ് പാർലമെന്‍ററി പാർട്ടിയില്‍ ഇനി പങ്കെടുക്കില്ലെന്നും അദ്ദേഹം

Read More
International NewsLawNational News

രാഹുല്‍ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ; കേന്ദ്ര സര്‍ക്കാരിൻ്റെ പ്രതികരണം തേടി അലഹബാദ് ഹൈക്കോടതി .

അലഹബാദ് ; രാഹുല്‍ ഗാന്ധിയുടെ പൗരത്വ പ്രശ്നവുമായി ബന്ധപ്പെട്ട ഹർജിയില്‍ കേന്ദ്ര സർക്കാരിനോട് പ്രതികരണം ആരാഞ്ഞ് അലഹബാദ് ഹൈക്കോടതി . രാഹുല്‍ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക്

Read More
AgricultureNational News

വയനാട് ജില്ലയിലെ 13 വില്ലേജുകള്‍ പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയില്‍, ജനങ്ങൾ ആശങ്കയിൽ

കല്‍പറ്റ: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖലയുമായ ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതുക്കി ഇറക്കിയ കരട് വിജ്ഞാപനത്തില്‍ വയനാട്ടിലെ 13 വില്ലേജുകള്‍ കൂടി . ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ രണ്ട് താലൂക്കുകളിലെ

Read More
AgricultureKerala NewsPolitics

കർഷകപെൻഷൻ പുതിയ അപേക്ഷകൾ ക്ഷണിക്കണം, റബർ വിലസ്ഥിരത ഇൻസെന്റീവും ക്ഷേമ പെൻഷൻ കുടിശ്ശികയും വിതരണം ചെയ്ത സർക്കാർ നടപടി അഭിനന്ദനാർഹം : കേരള കോൺഗ്രസ് (എം)

തൊടുപുഴ:സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും റബ്ബർ വില സ്ഥിരതാ പദ്ധതി പ്രകാരമുള്ള ഇൻസെന്റീവ് കുടിശ്ശികയും, ഓണക്കാലയളവിൽ വിവിധക്ഷേമ പെൻഷനുകൾ ഒരുമാസത്തെ കുടിശ്ശികസഹിതവും നൽകിയ എൽഡിഎഫ് ഗവൺമെൻറിൻറെ ഇച്ഛാശക്തിയെ കേരള

Read More
CRIMEKerala NewsReligion

തൃശൂര്‍ പൂരം കലക്കല്‍: സുരേഷ് ഗോപിയിലേക്ക് സംശയം നീളുന്നു

തൃശൂർ: തൃശൂർ പൂരം കലക്കല്‍ വിവാദം പുതിയ തലത്തിലേക്ക്. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ സഹായിക്കാൻ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു പൂരം കലക്കല്‍

Read More
AccidentJobsNational News

അന്നയുടെ മരണം; കമ്ബനി രജിസ്ട്രേഷനില്‍ ഗുരുതര വീഴ്ച, അന്നക്ക് ശമ്ബളമായി നല്‍കിയത് 28.50 ലക്ഷം

പൂനെ: കുഴഞ്ഞുവീണു മരിച്ച മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ ജോലിചെയ്തിരുന്ന പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇ.വൈ) ഓഫീസിന്‌ മഹാരാഷ്ട്ര ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട്

Read More
AccidentKerala News

ഡിഎൻഎ പരിശോധനയില്ല, അര്‍ജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെ വിട്ട് നല്‍കാൻ കാർവാർ ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനില്‍ നിന്നും അർജുന്റെ മൃതദേഹം

Read More
Kerala NewsPolitics

കേരള കോൺഗ്രസ് (എം ) സംസ്കാര വേദി ഒരു ദിവസം വയനാട് ജനതക്കൊപ്പം

മേപ്പാടി: കേരള കോൺഗ്രസ് (എം) സംസ്കാര വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 ചൊവ്വാഴ്ച്ച വയനാട് ജനതയോടൊപ്പം ചെലവഴിച്ചു. മേപ്പാടി വെള്ളാർ മല ജിഎച്ച്എസ് ൽ

Read More