കുറവിലങ്ങാടിൻ്റെ ഹൃദയസ്പന്ദനങ്ങൾ ഒപ്പിയെടുത്ത് നാട്ടുകാരിലെത്തിച്ചിരുന്ന ജോയി വട്ടംകുഴിത്തടത്തിൽ വിടവാങ്ങി.
കുറവിലങ്ങാട് :കുറവിലങ്ങാടിന്റെ ഹൃദയസ്പന്ദനം അറിയാൻ എന്ന ടാഗ് ലൈനോടുകൂടി കുറവിലങ്ങാടിന്റെ സ്പന്ദനങ്ങളെ നാട്ടുകാരെ അറിയിച്ച ജോയി ചേട്ടൻ വിടവാങ്ങി.കുറവിലങ്ങാടിന്റെ നല്ലതും നന്മയും പ്രതീക്ഷകളും പോരായ്മകളും…
Read More