‘ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ല’; മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി
ഉത്സവങ്ങളിലെ ആന എഴുന്നള്ളത്തിനെതിരെ വീണ്ടും ഹൈക്കോടതി. ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അനിവാര്യമായ ആചാരമല്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളത്ത് തുടരാനാവില്ലെന്നാണ് നിരീക്ഷണം.…
Read More