മോദിക്കും രാഷ്ട്രപതിക്കും ക്രൈസ്തവ നേതാക്കളുടെ കത്ത്: ‘ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയണം’
ന്യൂഡല്‍ഹി: ക്രൈസ്തവർക്കും ക്രിസ്മസ് ദിനത്തിലെ പ്രാർഥനകള്‍ക്കും ആഘോഷങ്ങള്‍ക്കും നേരെ രാജ്യത്ത് വർധിച്ച അതിക്രമങ്ങള്‍ തടയാൻ അടിയന്തര നടപടി സീകരിക്കമെന്നാവശ്യപ്പെട്ട് 400ഓളം ക്രിസ്ത്യൻ നേതാക്കളും മനുഷ്യാവകാശ…