കുവൈറ്റ് സിറ്റി : വാഴക്കുളം കവന തനിക്കുന്നേല്‍ ഷൈനി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ മരണമടഞ്ഞുഏതാനും ദിവസങ്ങളായി ഇവരെക്കുറിച്ച്
കുടുംബാംഗങ്ങള്‍ക്ക് വിവരമില്ലായിരുന്നു.
തുടര്‍ന്ന് ആവോലി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മെമ്ബര്‍ പ്രീമ സിമിക്സ് ഡീന്‍ കുര്യാക്കോസ് എം പി യെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈനി മരിച്ചതായി വിവരം ലഭിക്കുന്നത്. ഭര്‍ത്താവ് : ജോണ്സണ്. മക്കള്‍ : നിമിഷ, നിഖിത, നിവ്യ, എഡ്വിന്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
Facebook Comments Box