Thu. Apr 18th, 2024

കാപ്പാ ചുമത്തി നാടുകടത്തി

By admin Dec 21, 2021 #news
Keralanewz.com

പാമ്പാടി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ നിയമപ്രകാരം ആറുമാസത്തേയ്ക്ക് ജില്ലയിൽനിന്ന് നാടുകടത്തി. പാമ്പാടി പങ്ങട ചോകോൻപറമ്പ് പൌവ്വത്ത് കാട്ടിൽ സനു പി.സജിയെയാണ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം(കാപ്പാ) പ്രകാരം. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജി. നാടുകടത്തി ഉത്തരവായത്.

പാമ്പാടി, പള്ളിക്കത്തോട് എന്നീ പോലീസ് സ്റ്റേഷനുകളിൽ നരഹത്യാശ്രമം, ദേഹോപദ്രവം, സ്ത്രീപീഡനം അതിക്രമിച്ചുകയറി വസ്തുവകകൾക്ക് നാശനഷ്ടം വരുത്തുക മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്

Facebook Comments Box

By admin

Related Post