Thu. Apr 25th, 2024

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

By admin Dec 29, 2021 #news
Keralanewz.com

കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ സഹോദരനാണ് 

കോഴിക്കോട്: കൈതപ്രം ദാമോദരന്‍ നമ്ബൂതിരിയുടെ സഹോദരനും സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു.

അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം. കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. ഭാര്യ-ഗൗരി മക്കള്‍:അതിഥി, നര്‍മത,കേശവന്‍

Facebook Comments Box

By admin

Related Post