Sat. Apr 20th, 2024

കുട്ടിക്കാനം പൈൻ കാട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

By admin Jan 3, 2022 #news
Keralanewz.com

കുട്ടിക്കാനം പൈൻ കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം. കൊക്കയാർ വെമ്പ്ളി സ്വദേശി കൊച്ചു തൊണ്ടയിൽ അഭിജിത് 20 ആണ് മരിച്ചത്. ഇന്ന് രാവിലെ പൈൻ കാട് സന്ദർശിക്കാനെത്തിയ സഞ്ചാരികളാണ് മൃതദേഹം കണ്ടത്. പീരുമേട് പോലിസ് സ്ഥലതെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു

Facebook Comments Box

By admin

Related Post