നടി മാലാ പാര്‍വതിയുടെ പിതാവ് സി വി ത്രിവിക്രമന്‍ അന്തരിച്ചു. 92 വയസായിരുന്നു. 45 വര്‍ഷത്തോളം വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. അച്ഛന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ചത് മാലാ പാര്‍വതി തന്നെയാണ്.
ഡോ. ടി.ലളിതയാണ് ഭാര്യ. മറ്റൊരു മകള്‍: ലക്ഷ്മി എം.കുമാരന്
Facebook Comments Box