Fri. Mar 29th, 2024

കോട്ടയം കറുകച്ചാലിൽ മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴി പരസ്‌പരം പങ്കാളികളെ കൈമാറുന്ന സംഘം അറസ്റ്റിൽ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നായി ഏഴ് പേരാണ് പിടിയിലായത്

By admin Jan 9, 2022 #news
Keralanewz.com

കോട്ടയം: കറുകച്ചാലിൽ പങ്കാളികളെ പരസ്‌പരം കൈമാറുന്ന സംഘം അറസ്റ്റിൽ. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നായി ഏഴ് പേരാണ് പിടിയിലായത്. ചങ്ങനാശേരി സ്വദേശിനി ഭർത്താവിനെതിരെ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നത്. മൂന്ന് ജില്ലകളിൽ നിന്നുള്ള ദമ്പതികളാണ് അറസ്റ്റിലായത്

മെസഞ്ചർ, ടെലിഗ്രാം എന്നിവയിലൂടെയുള്ള ഗ്രൂപ്പുകൾ വഴി വമ്പൻ സംഘം പ്രവർത്തിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കപ്പിൾ മീറ്റ് അപ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രധാന പ്രവർത്തനം

Facebook Comments Box

By admin

Related Post