Sat. Apr 20th, 2024

ഏലം കർഷകരെ സംരക്ഷിക്കുക, ഏലത്തിന് താങ്ങുവില പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള യൂത്ത്ഫ്രണ്ട്(എം) ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറ്റടി സ്പൈസസ് ബോർഡ് ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി

By admin Jan 12, 2022 #news
Keralanewz.com

ഏലം കർഷകരെ സംരക്ഷിക്കുക,ഏലത്തിന് താങ്ങുവില പ്രഖ്യാപിക്കുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള യൂത്ത്ഫ്രണ്ട്(എം) ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറ്റടി സ്പൈസസ് ബോർഡ് ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി
മാർച്ചിന് യൂത്ത്ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ,ജനറൽ സെക്രട്ടറി ജോമോൻ പൊടിപാറ എന്നിവർ നേതൃത്വം നൽകി


കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ മുഖ്യപ്രഭാഷണം നടത്തി.ഉടുമ്പൻഞ്ചോല നിയോജക മണ്ഡലം വർക്കിങ് പ്രസിഡന്റ് കുര്യക്കോസ് ചിന്താർമണി,യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ജോബിൻ ജോളി,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെഫിൻ കൊടുവേലിൽ, നിയോജക മണ്ഡലം പ്രസിഡന്റ്മാരായ റോയ്സൺ കുഴിഞ്ഞാലിൽ,ബ്രീസ് മുല്ലൂർ,അനീഷ് മാങ്ങാരത്തിൽ, ജോമിറ്റ് ഇളംതുരുത്തിയിൽ ഷൈൻ കക്കാട്ട്,ജോസ്മടപ്പള്ളി ടോമി കോഴിമല ജില്ലാ കമ്മിറ്റി അംഗങ്ങളായ  ,ടെസ്സിൻ കളപ്പുര,പ്രിൻസ് ജോസഫ്,ജോമി കുന്നപ്പള്ളി,വിപിൻ സി അഗസ്റ്റിൻ,എബിൾ വാണിയപ്പുരക്കൽ,അജിത്ത് കൈത്താളിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post