പടം കണ്ടിറങ്ങുമ്പോൾ മറവിയിലേക്ക് മായുന്ന പെണ്ണില്‍ നിന്നും ഒരുപാട് വ്യത്യസ്തം… നട്ടെല്ലുള്ള,വ്യക്തിത്വമുള്ള ഒരു പെണ്ണ് ! അപര്‍ണയുടെ പ്രകടനത്തെ വാഴ്ത്തിയുള്ള കുറിപ്പ് വൈറലാകുന്നു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വപ്‌നസാക്ഷാത്കാരത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന സൂരറൈ പോട്ര് എന്ന ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ആമസോണ്‍ പ്രൈമില്‍ റിലീസായ സൂര്യയുടെ പുത്തന്‍ ചിത്രത്തിൽ മലയാളി താരങ്ങളായ അപര്‍ണ്ണാ ബാലമുരളിയുടെയും ഉര്‍വശിയുടെയും അഭിനയ മികവിനെയും ഏവരും പ്രശംസിച്ചിരുന്നു. സൂര്യയോടൊപ്പം ശ്രദ്ധേയ പ്രകടനമാണ് അപര്‍ണയും ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. നിരവധി സിനിമാ താരങ്ങളടക്കം അപർണ്ണയുടെ അഭിനയത്തെ വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്

ഇപ്പോൾ ഇതാ അപര്‍ണയുടെ സുന്ദരി ( ബൊമ്മി )എന്ന കഥാപാത്രത്തെ പുകഴ്ത്തിക്കൊണ്ട് സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഡോക്ടറും എഴുത്തുകാരനുമായ നെല്‍സണ്‍ ജോസഫ്.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •