Sat. Apr 20th, 2024

കട്ടപ്പനയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ അച്ഛനും മകള്‍ക്കും ഗുരുതര പരിക്ക്

By admin Jan 13, 2022 #news
Keralanewz.com

ട്ടപ്പന നത്തുകല്ലില്‍ ഉണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകള്‍ക്കും ഗുരുതര പരിക്ക്.തോപ്രാംകുടി ഉദയഗിരി സ്വദേശി അയ്യനോലില്‍ ജിജോ ( 36 ) മകള്‍ അയോണ ( 14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവര്‍ സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നു.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ മെഡിസിറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി

Facebook Comments Box

By admin

Related Post