Fri. Apr 19th, 2024

മൂന്നു വര്‍ഷമായി തുടരുന്ന പ്രകൃതി വിരുദ്ധ പീഡനം; സഹികെട്ട സഹോദരിമാരുടെ പരാതിയില്‍ 19 കാരന്‍ അറസ്റ്റില്‍

By admin Jan 14, 2022 #news
Keralanewz.com

കാഞ്ഞിരപ്പള്ളി: മൂന്നു വര്‍ഷമായി തുടരുന്ന അയല്‍വാസിയുടെ പ്രകൃതി വിരുദ്ധ പീഡനത്തെ തുടര്‍ന്ന് പൊറുതിമുട്ടിയ പെണ്‍കുട്ടികള്‍ കത്തെഴുതി വച്ച ശേഷം വീടുവിട്ടിറങ്ങാനൊരുങ്ങിയെങ്കി ലും കൃത്യ സമയത്ത് ബന്ധുക്കള്‍ കത്ത് കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് ഒരു 19 കാരന്റെ കാമഭ്രാന്ത്.സഹോദരിമാരായ പെണ്‍കുട്ടികളെ മൂന്നു വര്‍ഷത്തോളമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അയല്‍വാസിയായ യുവാവിനെ ഇതേതുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി വില്ലണി മിച്ചഭൂമി നഗറില്‍ ചിറപ്പാറയില്‍ ഇന്‍സാദ് ( ഇച്ചു -19) നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു വര്‍ഷത്തോളമായി ഇയാള്‍ സഹോദരിമാരായ പെണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരമായ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് പെണ്‍കുട്ടികള്‍ കത്തെഴുതി വച്ച ശേഷം നാടുവിടാന്‍ തീരുമാനിച്ചത്.എന്നാല്‍ വീട്ടുകാര്‍ തക്കസമയത്ത് കത്ത് കണ്ടെത്തിയതോടെ സംഭവത്തിന് ക്ലൈമാക്സുമായി

Facebook Comments Box

By admin

Related Post