ആനന്ദ് ജോയ്ക്ക് മെമൻറ്റോയും കാഷ് അവാർഡും സമ്മാനിച്ചു
Spread the love
തൊടുപുഴ: സംസ്കാര വേദി നടത്തിയ പ്രസംഗ മൽസരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ പ്രോൽസാഹന സമ്മാനവും നേടിയ കദളിക്കാട് വിമല മാതാ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി ആനന്ദ് ജോ നെടുംങ്കല്ലേലിനെജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജില്ലാ കൺവീനർ റോയ്.ജെ. കല്ലറങ്ങാട്ട് മെമൻറ്റോയുംപ്രശസ്തിപത്രവുംനിയോജക മണ്ഡലം പ്രസിഡൻറ് ജോസ് മാറാട്ടിൽ കാഷ് അവാർഡും സമ്മാനിച്ചു
Facebook Comments Box
Spread the love