Thu. Apr 25th, 2024

സ്കൂൾ കോളേജുകൾ അടിയന്തരമായി അടയ്ക്കണം ; കെ എസ് സി ( എം ) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാല

By admin Jan 20, 2022 #news
Keralanewz.com

കോട്ടയം ; സ്കൂൾ കോളേജുകൾ അടിയന്തരമായി അടയ്ക്കണം കെ എസ് സി ( എം ) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാല
കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകളും കോളേജുകളും അടിയന്തരമായി അടയ്ക്കണമെന്നും അതോടൊപ്പം വിദ്യാർത്ഥികളുടെ ഫീസുകളിൽ ഇളവ് വരുത്തണമെന്ന് കെ എസ് സി ( എം) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാല ആവശ്യപ്പെട്ടു

Facebook Comments Box

By admin

Related Post