Fri. Mar 29th, 2024

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ സംസ്ഥാനകമ്മിറ്റി യോഗവും മെമ്പർഷിപ്പ് വിതരണവും ജോസ് കെ മാണി എം പി ഓൺലൈനായി ഉദ്ഘാടനം ചെയ്യും

By admin Jan 21, 2022 #news
Keralanewz.com

തിരുവനന്തപുരം : മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ സംസ്ഥാനകമ്മിറ്റി യോഗവും മെമ്പർഷിപ്പ് വിതരണവും കേരള  കോൺഗ്രസ് (എം )ചെയർമാനും,എം പിയുമായ ജോസ് കെ മാണി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.ശനിയാഴ്ച (22/01 /22) രാവിലെ 11  മണിക്ക് കോട്ടയത്ത് ലൈം ലൈറ്റ്സ് ന്യൂസ് ഓഫീസിന് സമീപത്തുള്ള ലോജിക് സ്കൂളിൽ വെച്ചാണ് യോഗം  ചേരുന്നത്


അസോസിയേഷൻപ്രസിഡന്റ് എ കെ ശ്രീകുമാർ  അധ്യക്ഷനാകുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഉമേഷ് കുമാർ റിപ്പോർട് അവതരിപ്പിക്കും. തുടർന്ന് സംഘടനാ ചർച്ചയും നടക്കും. അംഗങ്ങൾക്കുള്ള ഐ ഡി കാർഡ് ,സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാന പ്രസിഡന്റ് എ കെ ശ്രീകുമാർ നിർവഹിക്കും.വിഷയാവതരണം ജനറൽ സെക്രട്ടറി ഉമേഷ് കുമാർ നടത്തും.വിഷയം : ഓൺലൈൻ മാധ്യമങ്ങളുടെ പ്രസ്കതി.സർക്കാർ അനുശാസിക്കുന്ന എല്ലാ കോവിഡ്  മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക.
പരിപാടിയുടെ പരിപാടിയുടെ വിശദാംശങ്ങൾ  ചുവടെ;

▪️

 സ്വാഗതം : ജോവാൻ മധുമല (സംസ്ഥാന ട്രഷറർ,പാമ്പാടിക്കാരൻ ന്യൂസ് )

▪️

 അധ്യക്ഷൻ : ഏ.കെ. ശ്രീകുമാർ

🌐

 ഉദ്ഘാടനം(ഓൺലൈൻ ) ജോസ് കെ മാണി ബഹു രാജ്യസഭാ എം പി

▪️

 സർട്ടിഫിക്കറ്റ് ID കാർഡ് വിതരണ ഉദ്ഘാടനംഎ കെ ശ്രീകുമാർ (സംസ്ഥാന പ്രസിഡന്റ്,തേർഡ് ഐ ന്യൂസ് കോട്ടയം )
വിഷയാവതരണം;ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തി(ഉമേഷ് കുമാർ)
ആശംസ
അനൂപ് (ലൈംലൈറ്റ് ന്യൂസ് )അഖിലേഷ് (വാർത്താ ട്രിവാൻഡ്രം)
 സംഘടനാ ചർച്ച
റിപ്പോർട്ട് ജനറൽ സെക്രട്ടറി
കണക്ക് ട്രഷറർ
വിവിധ ജില്ലാ പ്രതിനിധികൾ (പൊതുചർച്ച )
മറുപടി ജനറൽ സെക്രട്ടറി

▪️

 കൃതജ്ഞത. ഉദയൻ കലാനികേതൻ

Facebook Comments Box

By admin

Related Post