Sat. Apr 20th, 2024

മൂന്നാം തവണയും മേയറായി ബ്രിസ്റ്റോള്‍ നഗരത്തില്‍ മലയാളി

By admin Jan 21, 2022 #news
Keralanewz.com

ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ നഗരത്തിന്റെ മേയറായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട് മലയാളി.റാന്നി ഈട്ടിച്ചുവട് ഈരൂരിക്കല്‍ ടോം ആദിത്യയാണ് ഇംഗ്ലണ്ടില്‍ മൂന്നാം തവണയും മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.

റാന്നി സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്ബോള്‍ തന്നെ എടുത്തു പറയത്തക്ക നേതൃത്വപാടവം ഉള്ള ആളായിരുന്നു ടോം. കേരളത്തിലെ വിവിധ പ്രസ്ഥാനങ്ങളിലും കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രധാന ചുമതലയും വഹിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ഇംഗ്ലണ്ടില്‍ എത്തിയത്.യുകെയിലെ ജനങ്ങളും അദ്ദേഹത്തിന്‍്റെ നേതൃത്വപാടവം അംഗീകരിച്ചതിനുള്ള തെളിവാണ് മൂന്നാം തവണയും മേയറായി തെരഞ്ഞെടുക്കപ്പെട്ടത്

Facebook Comments Box

By admin

Related Post

You Missed