Fri. Apr 19th, 2024

കിൻഫ്രാ ഫിലിം പാർക്ക് ചെയർമനായി ജോർജ്കുട്ടി അ​ഗസ്റ്റി ചുമതലയേറ്റു

By admin Jan 24, 2022 #news
Keralanewz.com

തിരുവനന്തപുരം; കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ കോർപ്പറേഷൻ ചെയർമനായി ജോർജ് കുട്ടി അ​ഗസ്റ്റി ചുമതലയേറ്റു. കേരള കോൺ​ഗ്രസ് (എം) സ്റ്റിയറിം​ഗ് കമ്മിറ്റി അം​ഗമാണ്. ഔദ്യോ​ഗികമായി ‌ ചുമതലയിൽകുന്നതിന് വ്യവസായ മന്ത്രി പി. രാജീവിനെ സന്ദർശിച്ചു കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് കാലഘട്ടത്തിൽ വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും, സംസ്ഥാനത്തെ കിൻഫ്രയുടെ പ്രവർത്തനങ്ങൾ ലോക ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ജോർജ്ജുകുട്ടി അ​ഗസ്റ്റി പറഞ്ഞു.സൂരജ് രവീന്ദ്രൻ ( മാനേജിങ് ഡയറക്ടർ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്)കേരള കോൺഗ്രസ് (എം) തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഹായ ദാസ് നാടാർ,
കർഷക യൂണിയൻ(എം ) ജില്ലാ പ്രസിഡന്റ് സന്തോഷ് യോഹന്നാൻ,
ബാബു കണ്ണൂർക്കോണം (കെ ടി യു സി എം എ ജില്ലാ പ്രസിഡണ്ട്) വിജയകുമാർ(കഴക്കൂട്ടം നിയോജകമണ്ഡലം പ്രസിഡന്റ്) ജസ്റ്റിൻ(സംസ്ഥാന കമ്മിറ്റി അംഗം )
അബേഷ് അലോഷ്യസ്, അലൻ വാണിയപുര, ടോം മനക്കൽ തുടങ്ങിയവർ സമീപം

Facebook Comments Box

By admin

Related Post