Fri. Mar 29th, 2024

സി കാറ്റഗറി ജില്ലകളിൽ മുഴുവൻ വിദ്യാഭ്യസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകളാക്കണം; കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ

By admin Jan 27, 2022 #news
Keralanewz.com

കോട്ടയം : സംസ്ഥാനത്ത് കോവിഡ് രൂക്ഷമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സി കാറ്റഗറിയിൽ ഉൾപ്പെട്ട ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും  പൂർണമായി ഓൺലൈൻ മാത്രമാക്കി കൊണ്ട് വിദ്യാർത്ഥികളുടെ  ജീവൻ അപകടത്തിലാകുന്നത് ഒഴിവാക്കണമെന്ന്  കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ ആവശ്യപ്പെട്ടു

Facebook Comments Box

By admin

Related Post