Thu. Apr 25th, 2024

ജാ​തി പ​റ​ഞ്ഞാ​ണ് സി​പി​എം വോ​ട്ട് പി​ടി​ച്ച​ത്; മ​ണി​ക്ക് മ​റു​പ​ടി​യു​മാ​യി രാ​ജേ​ന്ദ്ര​ന്‍

By admin Feb 6, 2022 #cpm #s rajendran
Keralanewz.com

ഇ​ടു​ക്കി: മു​ന്‍ മ​ന്ത്രി എം.​എം. മ​ണി​ക്ക് മ​റു​പ​ടി​യു​മാ​യി മു​ന്‍ എം​എ​ല്‍​എ എ​സ് രാ​ജേ​ന്ദ്ര​ന്‍. എ​ല്ലാ​വ​ര്‍​ക്കും എ​ല്ലാ​വ​രു​ടെ​യും ജാ​തി അ​റി​യാം.ജാ​തി ഉ​ണ്ട് എ​ന്നു​ള്ള കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കും ഒ​രു ത​ര്‍​ക്ക​വു​മി​ല്ല. 2021ല്‍ ​പ​ര​സ്യ​മാ​യി മൂ​ന്നാ​റി​ല്‍ ജാ​തി പ​റ​ഞ്ഞാ​ണ് സി​പി​എം വോ​ട്ട് പി​ടി​ച്ച​ത്. ജാ​തി സ​മ​വാ​ക്യം എ​ന്ന പേ​രി​ല്‍ ജാ​തി​പ്പേ​രു​ക​ള്‍ പ​റ​ഞ്ഞു. ഇ​തു ശ​രി​യ​ല്ലെ​ന്നാ​ണ് താ​ന്‍ പ​റ​ഞ്ഞ​തെ​ന്നും രാ​ജേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

മ​ണി​യെ പേ​ടി​ച്ച​ല്ല വാ​ര്‍​ത്താ​സ​മ്മേ​ള​നം മാ​റ്റി​വെ​ച്ച​ത്. മ​ണി പ​റ​യാ​നു​ള്ള​ത് പ​റ​ഞ്ഞോ​ട്ടെ. അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ളി​ല്‍ പോ​ലും ഇ​ല്ലാ​ത്ത കാ​ര്യ​മാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്. മ​ണി ത​നി​ക്കെ​തി​രെ പ്ര​സം​ഗി​ച്ചാ​ല്‍ അ​ത് താ​നും കൂ​ടി ക​സേ​ര​യി​ട്ട് കേ​ട്ടി​രു​ക്കും. ഒ​രു മു​തി​ര്‍​ന്ന ആ​ള്‍ എ​ന്ന നി​ല​യി​ല്‍ മ​ണി പ​റ​യു​ന്ന​ത് കേ​ള്‍​ക്കേ​ണ്ട​ത് ആ​ണെ​ങ്കി​ല്‍ കേ​ള്‍​ക്കും ഇ​ല്ലെ​ങ്കി​ല്‍ ത​ള്ളി​ക്ക​ള​യു​മെ​ന്നും രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Facebook Comments Box

By admin

Related Post