Thu. Apr 25th, 2024

ജ​ര്‍​മ​നി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

By admin Jul 3, 2021 #news
Keralanewz.com

ക​ടു​ത്തു​രു​ത്തി : ജ​ര്‍​മ​നി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കീ​ല്‍ ക്രി​സ്റ്റ്യാ​ന്‍ ആ​ല്‍​ബ്റെ​ഷ്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ബ​യോ​മെ​ഡി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ലൈ​ഫ് സ​യ​ന്‍​സി​ല്‍ പ​ഠി​ക്കു​ന്ന നി​തി​ക ബെ​ന്നി (22) മു​ട​ക്ക​മ്ബു​റ​ത്തെ​യാ​ണ് സ്റ്റു​ഡ​ന്‍റ് ഹോ​സ്റ്റ​ലി​ലെ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കോ​ട്ട​യം ക​ടു​ത്തു​രു​ത്തി അ​പ്പാ​ഞ്ചി​റ സ്വ​ദേ​ശി​നി​യാ​ണ്

Facebook Comments Box

By admin

Related Post