യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കാർഷിക ബില്ലിനെതിരെ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ രാവിലെ 11 മണിക്ക് പാലായിൽട്രാക്ടറുകൾ അണി നിരത്തി പ്രതീകാത്മക സമരം നടത്തുമെന്ന് യൂത്ത് ഫ്രണ്ട്(എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റ്‌ സുനിൽ പയ്യപ്പള്ളി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലാ: യൂത്ത് ഫ്രണ്ട് എം. പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കാർഷിക ബില്ലിനെതിരെ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ രാവിലെ 11 മണിക്ക് പാലായിൽ ട്രാക്ടറുകൾ അണി നിരത്തി പ്രതീകാത്മക സമരം നടത്തുമെന്ന് യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം പ്രസിഡന്റ്‌ സുനിൽ പയ്യപ്പള്ളിയും സെക്രട്ടറി സെൻസ് സി. പുതുപ്പറമ്പിലും അറിയിച്ചു.

ജില്ലാ പ്രസിഡന്റ്‌ രാജേഷ് വാളിപ്ലാക്കൽ ഫ്ലാഗ് ഓഫ്‌ ചെയ്യും. ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക പ്രതിഷേധ സമ്മേളനം ഉത്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ്‌ സുനിൽ പയ്യപ്പള്ളി അധ്യക്ഷത വഹിക്കും

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •