Thu. Apr 25th, 2024

പോൾ ടി. കുര്യനെ ആക്രമിച്ചവരെ പിടികൂടണം ; കേരള കോൺഗ്രസ്സ് (എം)

By admin Mar 29, 2022 #news
Keralanewz.com

ചാലക്കുടി ; കേരള കോൺഗ്രസ്സ് (എം) ചാലക്കുടി മുനിസിപ്പൽ മണ്ഡലം പ്രസിഡന്റ് പോൾ ടി കുര്യനെ വെട്ടുകടവ് കപ്പേള പരിസരത്ത് വെച്ച് ആക്രമിച്ച വരെ ഉടൻ പിടികൂടണമെന്ന് ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

താലൂക്കാശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പോൾ ടി കുര്യനെ കേരള കോൺഗ്രസ് (എം) നേതാക്കളായ അഡ്വ.പി ഐ മാത്യു , പോളി ഡേവിസ് ബാബു തോമ്പ്ര പി ബി രാജു എന്നിവർ സന്ദർശിച്ചു

Facebook Comments Box

By admin

Related Post